Saturday , 15 December 2018

Home » News » Gold rate continues to decline

Gold rate continues to decline

gold_100716

സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ചയും വില കുറഞ്ഞിരുന്നു. 21,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്.

Gold rate continues to decline Reviewed by on . സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ചയും വില കുറഞ്ഞിരുന്നു. 21,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,655 രൂപ സ്വർണ വില ഇന്ന് കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ശനിയാഴ്ചയും വില കുറഞ്ഞിരുന്നു. 21,240 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 2,655 രൂപ Rating: 0
scroll to top