Thursday , 15 November 2018

കണ്ണന്താനത്തെ വരവേൽക്കാൻ കേരള ബിജെപി
കൊച്ചി: നരേന്ദ്ര മോദി മന്ത്രിസഭയിലെ കേരളത്തിൽ നിന്നുള്ള ആദ്യ പ്രതിനിധിയായ അൽഫോൻസ് കണ്ണന്താനത്തിന് വിപുലമായ സ്വീകരണമൊരുക്കാൻ ബിജെപി കേരള നേതൃത്വം തീരുമാനിച്ചു. ഞായറാഴ്ച കേരളത്തിലെത്തുന്ന കണ്ണന്താനത്തിന് സംസ്ഥാനത്തെ വിവിധ നഗരങ്ങൾ സ്വീകരണം നൽകും. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ നേതൃത്വത്തിലായിരിക്കും സ്വീകരണമൊരുക്കുക.

ഞായറാഴ്ച നെടുന്പാശേരി വിമാനത്താവളത്തിൽ എത്തുന്ന കണ്ണന്താനത്തെ സംസ്ഥാന അധ്യക്ഷനും നേതാക്കളും പ്രവർത്തകരും ചേർന്ന് വരവേൽക്കും. നെടുന്പാശേരിയിലെ സ്വീകരണത്തിന് ശേഷം കണ്ണന്താനം ജന്മദേശമായ കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. എൽഡിഎഫ് സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽ നിന്നും നിയമസഭയിൽ സാന്നിധ്യമറിയിച്ചയാളാണ് അദ്ദേഹം.

മധ്യകേരളത്തിലെ മറ്റ് സ്വീകരണ പരിപാടികൾക്ക് ശേഷം തിങ്കളാഴ്ച കണ്ണൂരിലാകും മന്ത്രിക്ക് സ്വീകരണം നൽകുക. 16-നാണ് തലസ്ഥാനത്ത് മന്ത്രിക്ക് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

കണ്ണന്താനത്തിന് മന്ത്രിസ്ഥാനം ലഭിച്ച വാർത്തയോട് തണുപ്പൻ പ്രതികരണമാണ് ബിജെപി കേരളഘടകം സ്വീകരിച്ചിരുന്നത്. സത്യപ്രതിജ്ഞ ചെയ്ത ദിവസവും കേരളത്തിലെ ബിജെപി നേതൃത്വം മൗനം പാലിച്ചു. എന്നാൽ കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ മന്ത്രിക്ക് സ്വീകരണമൊരുക്കാൻ കേരളഘടകം നിർബന്ധിതരാവുകയായിരുന്നു.
മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

ഇ​രി​ട്ടി​യി​ൽ ഏ​ഴ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു

നാദിർഷയുടെ പങ്കിനെക്കുറിച്ച് വിഐപി പറയട്ടെ എന്ന് പൾസർ സുനി

വീണ്ടും ജയിൽ മാറ്റണമെന്ന് പൾസർ സുനി

ദിനകരൻ പക്ഷത്തെ എംഎൽഎമാർക്ക് സ്പീക്കറുടെ നോട്ടീസ്

സ്വർണ വില കുതിക്കുന്നു

മെക്സിക്കോയിൽ ശക്തമായ ഭൂകന്പം

നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പ്രോസിക്യൂഷൻ

വിദേശികൾ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതി: അൽഫോൻസ് കണ്ണന്താനം

ഗുർമീതിന്‍റെ സിർസയിലെ ആശ്രമത്തിൽ പോലീസ് പരിശോധന

മ​സ്തി​ഷ്ക​മ​ര​ണം:13 വ​യ​സു​കാ​രി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ എ​ട്ടു പേ​ർ​ക്ക് ജീ​വ​നേ​കി

കോ​വ​ളത്ത് അ​യ്യ​ങ്കാ​ളി പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ

മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുന്പാശേരിയിൽ

ശ്രീവൽസം ഗ്രൂപ്പ് മാനേജർ രാധാമണിയുടെ ഭർത്താവ് മരിച്ച നിലയിൽ

കാ​റ്റ​ലോ​ണി​യ​യു​ടെ ജ​ന​ഹി​ത​പ​രി​ശോ​ധ​ന സ്പാ​നി​ഷ് കോ​ട​തി റ​ദ്ദാ​ക്കി

സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട് തോ​റ്റ് വീ​ന​സ് യുഎസ് ഓപ്പണിന് പു​റ​ത്ത്

പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ബംഗ്ലാദേശിൽ ഒന്നരലക്ഷം റോഹിംഗ്യൻ അഭയാർഥികളെത്തിയതായി യുഎൻ

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

scroll to top