Friday , 20 October 2017

വിദേശികൾ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതി: അൽഫോൻസ് കണ്ണന്താനം
ന്യൂഡൽഹി: ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്നവർ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാൽ മതിയെന്ന് കേന്ദ്ര ടൂറിസംമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂവനേശ്വറിൽ നടന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കേരളത്തിൽ ബീഫ് കഴിക്കുന്നത് തുടരുമെന്ന് സത്യപ്രതിജ്ഞയ്ക്കു ശേഷം അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിലും ഗോവയിലും ആളുകൾ ബീഫ് കഴിക്കുന്നത് തുടരും. ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ല. ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നും അത് ജനങ്ങൾക്കു തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

RELATED NEWS
മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

ഇ​രി​ട്ടി​യി​ൽ ഏ​ഴ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു

നാദിർഷയുടെ പങ്കിനെക്കുറിച്ച് വിഐപി പറയട്ടെ എന്ന് പൾസർ സുനി

കണ്ണന്താനത്തെ വരവേൽക്കാൻ കേരള ബിജെപി

വീണ്ടും ജയിൽ മാറ്റണമെന്ന് പൾസർ സുനി

ദിനകരൻ പക്ഷത്തെ എംഎൽഎമാർക്ക് സ്പീക്കറുടെ നോട്ടീസ്

സ്വർണ വില കുതിക്കുന്നു

മെക്സിക്കോയിൽ ശക്തമായ ഭൂകന്പം

നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പ്രോസിക്യൂഷൻ

ഗുർമീതിന്‍റെ സിർസയിലെ ആശ്രമത്തിൽ പോലീസ് പരിശോധന

മ​സ്തി​ഷ്ക​മ​ര​ണം:13 വ​യ​സു​കാ​രി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ എ​ട്ടു പേ​ർ​ക്ക് ജീ​വ​നേ​കി

കോ​വ​ളത്ത് അ​യ്യ​ങ്കാ​ളി പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ

മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുന്പാശേരിയിൽ

ശ്രീവൽസം ഗ്രൂപ്പ് മാനേജർ രാധാമണിയുടെ ഭർത്താവ് മരിച്ച നിലയിൽ

കാ​റ്റ​ലോ​ണി​യ​യു​ടെ ജ​ന​ഹി​ത​പ​രി​ശോ​ധ​ന സ്പാ​നി​ഷ് കോ​ട​തി റ​ദ്ദാ​ക്കി

സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട് തോ​റ്റ് വീ​ന​സ് യുഎസ് ഓപ്പണിന് പു​റ​ത്ത്

പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ബംഗ്ലാദേശിൽ ഒന്നരലക്ഷം റോഹിംഗ്യൻ അഭയാർഥികളെത്തിയതായി യുഎൻ

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

scroll to top