Thursday , 15 November 2018

ഗുർമീതിന്‍റെ സിർസയിലെ ആശ്രമത്തിൽ പോലീസ് പരിശോധന
ചണ്ഡിഗഡ്: മാനഭംഗക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹിം സിംഗിന്‍റെ സിർസയിലെ ആശ്രമത്തിൽ പോലീസ് പരിശോധന. പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് ആശ്രമത്തിൽ പോലീസ് പരിശോധന നടത്തുന്നത്.

പരിശോധനയോടനുബന്ധിച്ച് സിർസയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയാണ് സിർസയിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സിർസയിൽ 41 കന്പനി അർധസൈനികരെയും സിർസയിൽ വിന്യസിച്ചു.

സിർസയിലെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന. 800 ഏക്കർ സ്ഥലത്താണ് ദേരാ സച്ചാ സൗധയുടെ ആശ്രമം നിലകൊള്ളുന്നത്.

ഗുർമീത് കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനു പിന്നാലെ ഉണ്ടായ കലാപത്തിൽ 38 പേരാണ് ഹരിയാനയിലെ പഞ്ച്കുലയിലും സിർസയിലും മരിച്ചത്. 264 പേർക്ക് പരിക്കേറ്റിരുന്നു. ഡൽഹിയിലും പഞ്ചാബിലെ വിവിധ സ്ഥലങ്ങളിലും കലാപങ്ങൾ ഉണ്ടായിരുന്നു.

RELATED NEWS
മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

ഇ​രി​ട്ടി​യി​ൽ ഏ​ഴ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു

നാദിർഷയുടെ പങ്കിനെക്കുറിച്ച് വിഐപി പറയട്ടെ എന്ന് പൾസർ സുനി

കണ്ണന്താനത്തെ വരവേൽക്കാൻ കേരള ബിജെപി

വീണ്ടും ജയിൽ മാറ്റണമെന്ന് പൾസർ സുനി

ദിനകരൻ പക്ഷത്തെ എംഎൽഎമാർക്ക് സ്പീക്കറുടെ നോട്ടീസ്

സ്വർണ വില കുതിക്കുന്നു

മെക്സിക്കോയിൽ ശക്തമായ ഭൂകന്പം

നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പ്രോസിക്യൂഷൻ

വിദേശികൾ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതി: അൽഫോൻസ് കണ്ണന്താനം

മ​സ്തി​ഷ്ക​മ​ര​ണം:13 വ​യ​സു​കാ​രി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ എ​ട്ടു പേ​ർ​ക്ക് ജീ​വ​നേ​കി

കോ​വ​ളത്ത് അ​യ്യ​ങ്കാ​ളി പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ

മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുന്പാശേരിയിൽ

ശ്രീവൽസം ഗ്രൂപ്പ് മാനേജർ രാധാമണിയുടെ ഭർത്താവ് മരിച്ച നിലയിൽ

കാ​റ്റ​ലോ​ണി​യ​യു​ടെ ജ​ന​ഹി​ത​പ​രി​ശോ​ധ​ന സ്പാ​നി​ഷ് കോ​ട​തി റ​ദ്ദാ​ക്കി

സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട് തോ​റ്റ് വീ​ന​സ് യുഎസ് ഓപ്പണിന് പു​റ​ത്ത്

പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ബംഗ്ലാദേശിൽ ഒന്നരലക്ഷം റോഹിംഗ്യൻ അഭയാർഥികളെത്തിയതായി യുഎൻ

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

scroll to top