Thursday , 14 December 2017

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശിലെ വിദിശയിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ സംഭവമാണിത്. ഓഗസ്റ്റ് മാസം സ്പെഷ്യൽ ന്യൂബോണ്‍ കെയർ യൂണിറ്റിൽ പ്രവേശിപ്പിച്ചിരുന്ന 96 ശിശുക്കളിൽ 24 പേരാണ് മരിച്ചത്. ആരോഗ്യപരമായ വിവിധ കാരണങ്ങളാലാണ് മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

മധ്യപ്രദേശിലെ ഷാഹ്ദോലിലെ സർക്കാർ ആശുപത്രിയിൽ ഓഗസ്റ്റ് മാസം അധികൃതരുടെ പിഴവ് മൂലം 36 പിഞ്ചു കുഞ്ഞുങ്ങൾ മരിച്ചതായി തിങ്കളാഴ്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഉത്തർപ്രദേശിലെ ഖരഗ്പുരിലെ ബിആർഡി ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ കുട്ടികൾ മരിച്ചുവീണ സംഭവം നടന്ന അതേ സമയത്തു തന്നെയാണ് അയൽ സംസ്ഥാനത്ത് സമാനമായ സാഹചര്യത്തിൽ കുഞ്ഞുങ്ങൾ മരിച്ചത്.

RELATED NEWS
മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

ഇ​രി​ട്ടി​യി​ൽ ഏ​ഴ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു

നാദിർഷയുടെ പങ്കിനെക്കുറിച്ച് വിഐപി പറയട്ടെ എന്ന് പൾസർ സുനി

കണ്ണന്താനത്തെ വരവേൽക്കാൻ കേരള ബിജെപി

വീണ്ടും ജയിൽ മാറ്റണമെന്ന് പൾസർ സുനി

ദിനകരൻ പക്ഷത്തെ എംഎൽഎമാർക്ക് സ്പീക്കറുടെ നോട്ടീസ്

സ്വർണ വില കുതിക്കുന്നു

മെക്സിക്കോയിൽ ശക്തമായ ഭൂകന്പം

നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പ്രോസിക്യൂഷൻ

വിദേശികൾ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതി: അൽഫോൻസ് കണ്ണന്താനം

ഗുർമീതിന്‍റെ സിർസയിലെ ആശ്രമത്തിൽ പോലീസ് പരിശോധന

മ​സ്തി​ഷ്ക​മ​ര​ണം:13 വ​യ​സു​കാ​രി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ എ​ട്ടു പേ​ർ​ക്ക് ജീ​വ​നേ​കി

കോ​വ​ളത്ത് അ​യ്യ​ങ്കാ​ളി പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ

മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുന്പാശേരിയിൽ

ശ്രീവൽസം ഗ്രൂപ്പ് മാനേജർ രാധാമണിയുടെ ഭർത്താവ് മരിച്ച നിലയിൽ

കാ​റ്റ​ലോ​ണി​യ​യു​ടെ ജ​ന​ഹി​ത​പ​രി​ശോ​ധ​ന സ്പാ​നി​ഷ് കോ​ട​തി റ​ദ്ദാ​ക്കി

സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട് തോ​റ്റ് വീ​ന​സ് യുഎസ് ഓപ്പണിന് പു​റ​ത്ത്

പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ബംഗ്ലാദേശിൽ ഒന്നരലക്ഷം റോഹിംഗ്യൻ അഭയാർഥികളെത്തിയതായി യുഎൻ

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

scroll to top