Thursday , 14 December 2017

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി നോർത്തേണ്‍ ആർമി കമാൻഡർ ലഫ്. ജനറൽ ദേവരാജ് അൻപു പറഞ്ഞു. 475 ഓളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ഇതുവരെ വൻതോതിലുള്ള നുഴഞ്ഞുകയറ്റശ്രമങ്ങളാണ് നിയന്ത്രണരേഖയ്ക്ക് സമീപം ഉണ്ടായത്. എന്നാൽ വളരെ പരിമിതമായി മാത്രമേ അത് വിജയം കണ്ടുള്ളുവെന്നും ആർമി കമാൻഡർ പറഞ്ഞു.ഈ വർഷം 144 ഭീകരർ കാഷ്മീരിൽ കൊല്ലപ്പെട്ടതായും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

അതിർത്തിയിൽ ഭീകരവാദ ക്യാന്പുകളുടെ എണ്ണം വർധിച്ചതായി കരസേന

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

ഇ​രി​ട്ടി​യി​ൽ ഏ​ഴ് ബോം​ബു​ക​ൾ ക​ണ്ടെ​ടു​ത്തു

നാദിർഷയുടെ പങ്കിനെക്കുറിച്ച് വിഐപി പറയട്ടെ എന്ന് പൾസർ സുനി

കണ്ണന്താനത്തെ വരവേൽക്കാൻ കേരള ബിജെപി

വീണ്ടും ജയിൽ മാറ്റണമെന്ന് പൾസർ സുനി

ദിനകരൻ പക്ഷത്തെ എംഎൽഎമാർക്ക് സ്പീക്കറുടെ നോട്ടീസ്

സ്വർണ വില കുതിക്കുന്നു

മെക്സിക്കോയിൽ ശക്തമായ ഭൂകന്പം

നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുമെന്ന് പ്രോസിക്യൂഷൻ

വിദേശികൾ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാൽ മതി: അൽഫോൻസ് കണ്ണന്താനം

ഗുർമീതിന്‍റെ സിർസയിലെ ആശ്രമത്തിൽ പോലീസ് പരിശോധന

മ​സ്തി​ഷ്ക​മ​ര​ണം:13 വ​യ​സു​കാ​രി​യു​ടെ അ​വ​യ​വ​ങ്ങ​ള്‍ എ​ട്ടു പേ​ർ​ക്ക് ജീ​വ​നേ​കി

കോ​വ​ളത്ത് അ​യ്യ​ങ്കാ​ളി പ്ര​തി​മ ത​ക​ർ​ത്ത നി​ല​യി​ൽ

മോശം കാലാവസ്ഥ: കരിപ്പൂരിൽ ഇറങ്ങേണ്ട നാല് വിമാനങ്ങൾ നെടുന്പാശേരിയിൽ

ശ്രീവൽസം ഗ്രൂപ്പ് മാനേജർ രാധാമണിയുടെ ഭർത്താവ് മരിച്ച നിലയിൽ

കാ​റ്റ​ലോ​ണി​യ​യു​ടെ ജ​ന​ഹി​ത​പ​രി​ശോ​ധ​ന സ്പാ​നി​ഷ് കോ​ട​തി റ​ദ്ദാ​ക്കി

സ്വ​ന്തം നാ​ട്ടു​കാ​രി​യോ​ട് തോ​റ്റ് വീ​ന​സ് യുഎസ് ഓപ്പണിന് പു​റ​ത്ത്

പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കുന്ന കാലം വിദൂരമല്ല: നിതിൻ ഗഡ്കരി

ബംഗ്ലാദേശിൽ ഒന്നരലക്ഷം റോഹിംഗ്യൻ അഭയാർഥികളെത്തിയതായി യുഎൻ

മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിൽ 24 നവജാത ശിശുക്കൾ മരിച്ചു

യു​എ​സ് ഓ​പ്പ​ൺ: വ​നി​താ ഡ​ബി​ൾ​സി​ൽ സാ​നി​യ സ​ഖ്യം സെ​മി​യി​ൽ

ഓണാഘോഷ പരിപാടിക്കിടെ എഎസ്ഐയ്ക്ക് നേരെ ആക്രമണം

scroll to top